Jefin Jo Thomas

പാവ് ലോ കൊയ്‌ലോയുടെ 'ദി ആല്‍കെമിസ്റ്റ്' ഏറെ ഇഷ്ടപെടുന്ന,
ഒരു നോവലിസ്റ്റ്‌ ആയി അറിയപ്പെടുവാന്‍ കൊതിക്കുന്ന,
പത്രപ്പ്രവര്‍ത്തനത്തിലും ബ്ലോഗിങ്ങിലും ലേശം താല്പര്യമുള്ള,
ഭൗതികശാസ്ത്രത്തില്‍ ബിരുദ പഠനം നടത്തുന്ന,
ഒരു നാട്ടുംപുറത്തുകാരന്‍ പയ്യന്‍.
അല്പസ്വല്പം ധാര്‍മിക ബോധം ഉള്ളതുകൊണ്ട്,
അറിയാതെ എല്ലാ പ്രശ്നങ്ങളിലും കയറി അഭിപ്രായം പറഞ്ഞു പോകും.
നിങ്ങള്‍ ക്ഷമിക്കുക.
സാഹിത്യരചനയില്‍ ചേതന്‍ ഭഗത്തും,
വാര്‍ത്താ മാധ്യമ രംഗത്ത് നികേഷ് കുമാറും,
ബ്ലോഗ്ഗിങ്ങില്‍ ബെര്‍ളിയും,
എന്റെ കാണപ്പെട്ട ദൈവങ്ങള്‍.
ഇതിലും അധികം എന്തെങ്കിലും അറിയണമെങ്കില്‍ എന്റെ എഴുത്തുകുത്തുകളിലൂടെ ഒന്ന് കണ്ണോടിക്കാന്‍ മെനക്കെടുക.
തെറ്റുകള്‍ ഉണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കുക.

No comments:

Post a Comment